ഡൗൺലോഡ്
ഫീച്ചറുകൾ
കോളിംഗ്സന്ദേശമയയ്‌ക്കൽഗ്രൂപ്പുകൾചാനലുകൾMeta AIസ്‌റ്റാറ്റസ്സുരക്ഷ
സ്വകാര്യതബ്ലോഗ്ആപ്പുകൾസഹായ കേന്ദ്രംബിസിനസിനുള്ളത്
ലോഗിൻ
ഡൗൺലോഡ് ചെയ്യുക

ഡെസ്‌ക്‌ടോപ്പിനായുള്ള WhatsApp ഡൗൺലോഡ് ചെയ്യുക

macOS
Windows
നിങ്ങളുടെ ബ്രൗസറിൽ നിന്ന് ലോഗിൻ ചെയ്യുക

കോൾ ചെയ്യൽ

WhatsApp വീഡിയോ, വോയ്‌സ് കോളുകൾ സൗജന്യമാണ്*, സമയ പരിധികളില്ല, അവ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്‌തതുമാണ്. അന്താരാഷ്‌ട്രതലത്തിൽ നേരിട്ടോ ഗ്രൂപ്പുകളായോ കോൾ ചെയ്യുക.

* ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.

കൂടുതലറിയുക

സന്ദേശമയയ്‌ക്കൽ

നിങ്ങളുടെ സ്വഭാവ സവിശേഷതകൾ പ്രകടിപ്പിക്കുന്ന രസകരമായ സംഭാഷണങ്ങൾ നടത്തൂ. സന്ദേശങ്ങൾ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്‌തിരിക്കുന്നതിനാൽ, നിങ്ങളുടെ വ്യക്തിപരമായ സന്ദേശങ്ങൾ സുരക്ഷിതമാണ്.

കൂടുതലറിയുക

സ്വകാര്യത

നിങ്ങളുടെ സ്വകാര്യതയ്ക്ക് ഞങ്ങൾ പ്രാധാന്യം നൽകുന്നു. WhatsApp-ൽ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യൽ ഉപയോഗിച്ച് നിങ്ങളുടെ വ്യക്തിപരമായ സന്ദേശങ്ങളും ഫോട്ടോകളും കോളുകളും മറ്റും നിങ്ങൾക്കും നിങ്ങൾ തിരഞ്ഞെടുത്ത ആളുകൾക്കും ഇടയിൽ മാത്രം തുടരുന്നു, WhatsApp-ന് പോലും അവ കാണാനാകില്ലെന്ന് അർത്ഥം.

കൂടുതലറിയുക

WhatsApp ഡൗൺലോഡ് ചെയ്യുക

നിങ്ങൾ ഇഷ്‌ടപ്പെടുന്ന എല്ലാ ഫീച്ചറുകളും: വലിയ സ്‌ക്രീനിൽ ചാറ്റുകൾ, കോളിംഗ്, സ്‌റ്റാറ്റസ്, സ്‌ക്രീൻ പങ്കിടൽ എന്നിവയും മറ്റും.

ഡൗൺലോഡ്

കൂടുതൽ സഹായം ആവശ്യമുണ്ടോ?

എല്ലാ പതിവുചോദ്യങ്ങളും കാണുക
എല്ലാ പതിവുചോദ്യങ്ങളും കാണുക
  • ലിങ്ക് ചെയ്‌ത ഉപകരണങ്ങൾ നിങ്ങളുടെ ഏത് ഉപകരണത്തിൽ നിന്നും WhatsApp ആക്‌സസ് ചെയ്യുന്നതിന് വിശ്വസനീയവും സുരക്ഷിതവുമായ മാർഗ്ഗം നൽകുന്നു. നിങ്ങളുടെ പ്രാഥമിക ഫോണിലേക്ക് ഒരേസമയം നാല് ഉപകരണങ്ങൾ വരെ ലിങ്ക് ചെയ്‌തുകൊണ്ട് നിങ്ങൾക്ക് ബന്ധം നിലനിർത്താൻ കഴിയും. നിങ്ങളുടെ WhatsApp അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനും പുതിയ ഉപകരണങ്ങൾ ലിങ്ക് ചെയ്യുന്നതിനും നിങ്ങളുടെ പ്രാഥമിക ഫോൺ നമ്പർ തുടർന്നും ആവശ്യമായി വരും. എങ്ങനെയാണ് ഒരു ഉപകരണം ലിങ്ക് ചെയ്യുന്നതെന്ന് ഇവിടെ നിന്ന് അറിയുക.

    പിന്തുണയ്ക്കുന്ന ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

    • Windows
    • Mac
    • വെബ്
    • Android ടാബ്‌ലെറ്റ്
    • iPad
    • WearOS
    • Companion Phones
    • Meta AI ഗ്ലാസുകൾ
    • VR
    കൂടുതലറിയുക
  • Windows-നായുള്ള WhatsApp ഡെസ്‌ക്‌ടോപ്പ് ഡൗൺലോഡ് ചെയ്യുക

    • Microsoft App Store-ലേക്ക് പോകുക.
    • ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റലേഷൻ പൂർത്തിയാക്കാൻ പ്രോംപ്റ്റുകൾ പിന്തുടരുക.
    • Windows 10.1 64-bit 1903 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പിൽ WhatsApp ഡെസ്‌ക്‌ടോപ്പ് ലഭ്യമാണ്.

    Mac-നായുള്ള WhatsApp ഡെസ്‌ക്‌ടോപ്പ് ഡൗൺലോഡ് ചെയ്യുക

    • നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ബ്രൗസറിൽ WhatsApp ഡൗൺലോഡ് പേജിലേക്ക്, പോയി ഡെസ്‌ക്‌ടോപ്പ് Mac ഫയൽ ഡൗൺലോഡ് ചെയ്യുക.
    • ഡൗൺലോഡ് പൂർത്തിയായിക്കഴിഞ്ഞാൽ, ഇൻസ്‌റ്റാളേഷൻ പൂർത്തിയാക്കാൻ ഫയൽ തുറന്ന് നിർദ്ദേശങ്ങൾ പാലിക്കുക.
    • നിങ്ങൾക്ക് Apple App Store-ലേക്ക് പോയി ഡെസ്‌ക്‌ടോപ്പ് Mac ഫയൽ ഡൗൺലോഡ് ചെയ്യാനും കഴിയും.
    • macOS 11 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകൾക്ക് WhatsApp ഡെസ്‌ക്‌ടോപ്പ് ലഭ്യമാണ്.

    മറ്റെല്ലാ ഓപ്പറേറ്റിംഗ് സിസ്‌റ്റങ്ങൾക്കും നിങ്ങളുടെ ബ്രൗസറിൽ WhatsApp വെബ് ഉപയോഗിക്കാനാകും.

    കൂടുതലറിയുക
  • Windows ഉപയോക്താക്കൾ

    Windows-നായുള്ള പുതിയ WhatsApp ഡെസ്‌ക്‌ടോപ്പ് Windows 10.1 64-bit 1903 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പിന്തുണയ്ക്കുന്നു.

    നിങ്ങൾ ഉപയോഗിക്കുന്ന പതിപ്പ് പഴയതാണെങ്കിൽ, നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്‌റ്റം അപ്‌ഡേറ്റ് ചെയ്‌ത ശേഷം ഡൗൺലോഡ് ചെയ്യേണ്ടി വരുംWindows-നായുള്ള WhatsApp. പകരമായി, നിങ്ങളുടെ ബ്രൗസറിൽ WhatsApp വെബ് ഉപയോഗിക്കാനാകും.

    നിങ്ങൾ Windows ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന്റെ ഏത് പതിപ്പാണ് നിങ്ങൾ പ്രവർത്തിപ്പിക്കുന്നതെന്ന് പരിശോധിക്കുന്നതിനായി, Microsoft സഹായ കേന്ദ്രം സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

    Mac ഉപയോക്താക്കൾ

    Mac-നായുള്ള WhatsApp macOS 11 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പിന്തുണയ്ക്കുന്നു.

    നിങ്ങൾ ഉപയോഗിക്കുന്ന പതിപ്പ് പഴയതാണെങ്കിൽ, നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്‌റ്റം അപ്‌ഡേറ്റ് ചെയ്‌ത ശേഷം ഡൗൺലോഡ് ചെയ്യേണ്ടതുണ്ട് Mac-നുള്ള WhatsApp. പകരമായി, നിങ്ങളുടെ ബ്രൗസറിൽ WhatsApp വെബ് ഉപയോഗിക്കാനാകും.

    macOS-ന്റെ ഏത് പതിപ്പാണ് നിങ്ങൾ പ്രവർത്തിപ്പിക്കുന്നതെന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി, Apple സഹായ കേന്ദ്രം സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

    കൂടുതലറിയുക
ഡൗൺലോഡ്
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ്

ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ

  • ഫീച്ചറുകൾ
  • ബ്ലോഗ്
  • സുരക്ഷ
  • ബിസിനസ്സിനായുള്ളത്

ഞങ്ങൾ ആരാണ്

  • ഞങ്ങളെ കുറിച്ച്
  • കരിയറുകൾ
  • ബ്രാൻഡ് കേന്ദ്രം
  • സ്വകാര്യത

WhatsApp ഉപയോഗിക്കുക

  • മൊബൈൽ
  • ഡെസ്‌ക്‌ടോപ്പ്
  • ടാബ്‌‌ലെറ്റ്
  • WhatsApp വെബ്

സഹായം ആവശ്യമുണ്ടോ?

  • ഞങ്ങളെ ബന്ധപ്പെടുക
  • സഹായ കേന്ദ്രം
  • ആപ്പുകൾ
  • സുരക്ഷാ ഉപദേശകർ
ഡൗൺലോഡ്

2026 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്
  • മലയാളം
  • Afrikaans
  • azərbaycan
  • Bahasa Indonesia
  • català
  • čeština
  • dansk
  • Deutsch
  • eesti
  • English
  • español
  • Filipino
  • français
  • Gaeilge
  • hrvatski
  • italiano
  • Kiswahili
  • latviešu
  • lietuvių
  • magyar
  • Melayu
  • Nederlands
  • norsk bokmål
  • o‘zbek
  • polski
  • Português (Brasil)
  • Português (Portugal)
  • română
  • shqip
  • slovenčina
  • slovenščina
  • suomi
  • svenska
  • Tiếng Việt
  • Türkçe
  • मराठी
  • हिन्दी
  • اردو
  • العربية
  • فارسی
  • தமிழ்
  • ಕನ್ನಡ
  • తెలుగు
  • বাংলা
  • ਪੰਜਾਬੀ
  • ગુજરાતી
  • Ελληνικά
  • български
  • қазақ тілі
  • македонски
  • русский
  • српски
  • українська
  • עברית
  • ไทย
  • 한국어
  • 日本語
  • 简体中文
  • 繁體中文(台灣)
  • 繁體中文(香港)